ന്യൂഡല്‍ഹി: മറുനാടന്‍ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന് പ്രത്യേക ട്രെയില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: മറുനാടന്‍ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന് പ്രത്യേക ട്രെയില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ആദ്യ ഘട്ടത്തില്‍ റെയില്‍വേ 400 ട്രെയിനുകള്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തന്നെ ഇതു സംബന്ധിച്ച രൂപരേഖ റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയിരുന്നു. മെയ് മൂന്നിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമാകും.
സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ ആദ്യ ഘട്ടത്തില്‍ ഒരു ട്രെയിനില്‍ 1000 ല്‍ താഴെ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. സാമൂഹിക അകലം, ഭക്ഷണം, ചികിത്സാ സൗകര്യം എന്നിവ ഒരുക്കിയായിരിക്കും ഇവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുക. രണ്ടാം ഘട്ടത്തില്‍ 1000 ട്രെയിനുകള്‍ കൂടി അനുവദിച്ചേക്കും.
നേരത്തെ തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കാനായിരുന്നു തീരുമാനം എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇത് അപ്രായോഗികമാണെന്ന് വ്യക്തമാക്കിയതിനാലാണ് നടപടി.
Keywords: Special train, Workers, 400, Railway

COMMENTS