കൊറോണ അമേരിക്കയില്‍ രണ്ടു മലയാളി ജീവനുകള്‍ കൂടി പൊലിഞ്ഞു

ന്യൂയോര്‍ക്: അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മയായ ഫോമയുടെ സ്ഥാപക നേതാവ് കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രാഹാമിന്റെ മക...

ന്യൂയോര്‍ക്: അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മയായ ഫോമയുടെ സ്ഥാപക നേതാവ് കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രാഹാമിന്റെ മകന്‍ ഷോണ്‍ എസ് എബ്രഹാം (21) കൊറോണ വൈറസ് ബാധിച്ചു മരിച്ചു.

ന്യൂയോര്‍ക്കിലെ എല്‍മണ്ടിലാണ് ഇവര്‍ താമസം. കൊമേഴ്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷോണ്‍. വൈറസ് ബാധിതനായി വീട്ടില്‍ കഴിഞ്ഞിരുന്ന ഷോണിനെ നില മോശമയാതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

അമേരിക്കയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഷോണിന്റെ ജീവനെടുത്തത്. പനി ബാധിച്ച് ആശുപത്രിയില്‍ പോയ ഷോണിനെ മരുന്നു നല്കി വീട്ടിലേക്കു തന്നെ വിടുകായയിരുന്നു. ആശുപത്രികളിലൊന്നിലും ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതായിരുന്നു കാരണം. കൃത്യമായ ചികിത്സ കിട്ടാതെ വീട്ടില്‍ കഴിഞ്ഞതാണ് രോഗം വഷളാവാന്‍ കാരണമായത്.

മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് അമ്മ. സ്‌നേഹ, ഷാന എന്നിവര്‍ സഹോദരിമാരാണ്.

25 വര്‍ഷമായി സജി എബ്രഹാമും കുടുംബവും അമേരിക്കയിലാണ്. സംസ്‌കാരം കൊറോണ പ്രോട്ടോകോള്‍ പ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനും തൊടുപുഴ മുട്ടം സ്വദേശിയുമായ തങ്കച്ചന്‍ ഇഞ്ചനാട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. കൊറോണ ബാധിച്ച് അമേരിക്കയില്‍ ഇതുവരെ നാലു മലയാളികള്‍ മരിച്ചു.

മലയാളി നഴ്സ് ഡബ്‌ളിനില്‍ മരിച്ചു

കോവിഡ് 19 വൈറസ് ബാധിച്ച് മലയാളി നഴ്സ് കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജ് (58) അയര്‍ലന്‍ഡില്‍ മരിച്ചു.

ഭര്‍ത്താവ് ജോര്‍ജ് പോളും മക്കളും ഡബ്‌ളിനില്‍ ഐസൊലേഷനിലാണ്.
ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ബീനാ ജോര്‍ജ്. ഇതിനൊപ്പമാണ് കൊറോണ ബാധിച്ചത്.

രണ്ടു ദിവസം മുന്‍പാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അയര്‍ലന്‍ഡിലെ ദ്രോഗഡ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു. ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Summary: Shaun Abraham, 21, son of Saji Abraham, a resident of Kadapra Valanjavattam Thaikkadavil, has died of coronavirus in New York. Shaun was a Commerce third year student. L

Lack of medical facilities in the United States has taken his life. Shawn, who went to the hospital with fever, was returned to home with medicine. The reason was that none of the hospitals had access to treatment.

His mother is Soli Abraham from Nedungadapally Vadakkekara house. Sneha and Shana are sisters.
Saji Abraham and his family have been in the US for 25 years. The family said the funeral will take place in New York under the Corona Protocol.

A New York Metropolitan Transportation Authority official and a native of Thodupuzha, Muttam died of the coronavirus. Four Malayalees have so far died in the US due to Coronavirus infection.

Keywords: Shaun Abraham,  Saji Abraham, Kadapra, Valanjavattam, Thaikkadavil,  Coronavirus, New York. Commerce, United States, Soli Abraham, Nedungadapally , Vadakkekara house, Sneha,  Shana, Corona Protoco, New York Metropolitan Transportation Authority, Thodupuzha, Muttam 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: കൊറോണ അമേരിക്കയില്‍ രണ്ടു മലയാളി ജീവനുകള്‍ കൂടി പൊലിഞ്ഞു
കൊറോണ അമേരിക്കയില്‍ രണ്ടു മലയാളി ജീവനുകള്‍ കൂടി പൊലിഞ്ഞു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg87288I_jUk5PEIr37j7ieEMeX0qd673-aJAMAcn_n7MMv2_ASGL-_DZuv0R4d24MzKcsoAoUxe5jOXsWNch7DeI-pYJNEMkai9emRaKVc_Cy_EM9C7XaVk7PyyFqYZZuMjJUwqBAgndrD/s640/US+covid+death_keralites_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg87288I_jUk5PEIr37j7ieEMeX0qd673-aJAMAcn_n7MMv2_ASGL-_DZuv0R4d24MzKcsoAoUxe5jOXsWNch7DeI-pYJNEMkai9emRaKVc_Cy_EM9C7XaVk7PyyFqYZZuMjJUwqBAgndrD/s72-c/US+covid+death_keralites_vyganews.jpg
www.vyganews.com
https://www.vyganews.com/2020/04/shaun-abraham-21-died-of-coronavirus-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/shaun-abraham-21-died-of-coronavirus-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy