മലപ്പുറം: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ രോഗം ഭേദപ്പെട്ട മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻ കുട്ടി [85] നിര്യാതനായി. ഇദ്ദേഹത്തി...
മലപ്പുറം: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ രോഗം ഭേദപ്പെട്ട മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻ കുട്ടി [85] നിര്യാതനായി.
ഇദ്ദേഹത്തിന് കൊറോണ വൈറസ് പരിശോധന കഴിഞ്ഞയാഴ്ചയും നടത്തിയത് നെഗറ്റീവ് റിസൽട്ടായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നത്. വൃക്ക രോഗവും അലട്ടിയിരുന്നു.
വീരാൻ കുട്ടിയുടെ മകൻ ഉംറയ്ക്ക് പോയിരുന്നു. അദ്ദേഹത്തിന് കോവിഡ് 19 ഫലം നെഗറ്റീവായിരുന്നു. വീരാൻ കുട്ടിക്ക് രോഗം പകർന്നത് എങ്ങനെയെന്നും സംശയമണ്ട്.
മൃതദേഹത്തിലെ ആന്തര സ്രവങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയക്കും. കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്കാരം .

COMMENTS