തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യവിദഗ്ധർ. കഴിഞ്ഞ ആറ് ദിവസത്തെ കണക്കെടുക്കുമ്പോൾ ശരാശരി പത്തിൽ താ...
തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യവിദഗ്ധർ. കഴിഞ്ഞ ആറ് ദിവസത്തെ കണക്കെടുക്കുമ്പോൾ ശരാശരി പത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം.
കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കെടുത്താൽ രോഗികളാകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ വരുന്നുണ്ട് രോഗം രോഗമുക്തി നേടുന്നവരുടെ എണ്ണം. ഇത് വളരെ ശുഭകരമായ കാര്യമായാണ് ആരോഗ്യവിദഗ്ധർ കാണുന്നത്.
ദേശീയതലത്തിൽ രോഗികളുടെ എണ്ണം അനുദിനം കൂടിവരുന്നതിനിടെയാണ് കേരളം വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം കുറഞ്ഞു എന്ന് കരുതി നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അത് അവൻ തിരിച്ചടിക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
അഞ്ച് ശതമാനം പേരിൽ 20 ദിവസം വരെ കൊറോണ വൈറസ് സജീവമായി നിൽക്കാം. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ പിൻവലിച്ചാലും ചിലപ്പോൾ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.
ഏപ്രിൽ മൂന്ന് മുതൽ എട്ട് വരെയുള്ള കാലത്ത് 59 പേർക്കു മാത്രമാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ക്വാറൻ്റീനിൽ കഴിയുന്നവരുടെ എണ്ണവും കുറയാൻ തുടങ്ങിയിട്ടുണ്ട്
അതുകൊണ്ട് ലോക് ഡൗൺ കഴിഞ്ഞ് മറുനാടുകളിൽ നിന്നു കേരളത്തിലേക്ക് എത്തുന്നവരുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. എത്ര കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും അതൊന്നും പാലിക്കാതെ ചെറിയൊരു വിഭാഗം സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
കാസർകോട് സംഭവിച്ചതിന് സമാനമായ പ്രശ്നങ്ങൾ വീണ്ടും കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ഒരു സാധ്യതയും ബാക്കി വയ്ക്കാതെ മാത്രമേ ഗതാഗതം അനുവദിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
Keywords: Kerala, Covid19, Coronavirus, Lockdown

വലിയൊരു ഭീഷണി ഇനിയാണ് വരാനിരിക്കുന്നത് . ലോക് ഡൗൺ നിയന്ത്രണങ്ങൾ കഴിയുന്നതോടെ വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരക്കാർ വീണ്ടും കേരളത്തിൽ എത്തിയാൽ കാര്യങ്ങൾ കുഴപ്പമാകും.

COMMENTS