ഇംഗ്ലണ്ട്: ജെയിംസ് ബോണ്ട് നായിക ഓണര്‍ ബ്ലാക്ക് മാന്‍ (94) അന്തരിച്ചു. ഇംഗ്ലണ്ടിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്ന...
ഇംഗ്ലണ്ട്: ജെയിംസ് ബോണ്ട് നായിക ഓണര്‍ ബ്ലാക്ക് മാന്‍ (94) അന്തരിച്ചു. ഇംഗ്ലണ്ടിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാം ഭാഗമായ ഗോള്‍ഡ് ഫിങ്കറിലും അവര്‍ വേഷമിട്ടിരുന്നു. നിരവധി സിനിമകളിലും അവഞ്ചേഴ്‌സ് ടിവി സീരീസ് തുടങ്ങി അനേകം ടിവി സീരീസുകളിലും വേഷമിട്ടിട്ടുണ്ട്.
എന്നിരുന്നാലും അവരുടെ ജെയിംസ് ബോണ്ടിന്റെ കാമുകി വേഷം ഇന്നും ആരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. അഭിനയത്തില്‍ അസാധാരണമായ മികവ് പ്രകടിപ്പിച്ചിരുന്ന ഓണര്‍ ബ്ലാക്ക് മാനെ ഒരിക്കലും ഹോളിവുഡ് സിനിമാലോകത്തിന് മറക്കാനാവുകയില്ല.
Keywords: James Bond actress, Honor blackman, Passes away

COMMENTS