ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായി കുവൈത്തിലേക്ക് പ്രത്യേക പതിനഞ്ച് അംഗ മെഡിക്കല്‍ സംഘത്തെ അയച്ച് ഇന്ത്...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായി കുവൈത്തിലേക്ക് പ്രത്യേക പതിനഞ്ച് അംഗ മെഡിക്കല്‍ സംഘത്തെ അയച്ച് ഇന്ത്യ. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.
കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയവയില്‍ ഇവര്‍ കുവൈത്ത് ആരോഗ്യ വകുപ്പിനെ സഹായിക്കും. ഇന്ത്യയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് ഇവര്‍ കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനമനുഷ്ഠിക്കും.
കുവൈത്തില്‍ 1154 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതില്‍ 634 പേര് ഇന്ത്യാക്കാരാണ്. ഇതുപോലെ തന്നെ കൊവിഡ് പ്രതിരോധത്തിനായി മറ്റു സൗഹൃദ രാഷ്ട്രങ്ങള്‍ക്കും സേവനം ആവശ്യമാണെങ്കില്‍ സഹായിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Keywords: India, Covid - 19, medical team, Kuwait

COMMENTS