തിരുവനന്തപുരം: കോവിഡ് - 19 നുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ വീണ്ടും...
തിരുവനന്തപുരം: കോവിഡ് - 19 നുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ വീണ്ടും നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഇവരുടെ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ രണ്ടു മാസത്തേക്കോ ആണ് ഇത്തരത്തില്‍ നിയമനം നടത്തുന്നത്.
ഏപ്രില്‍ 30 ന് വിരമിച്ച ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യസ വകുപ്പിലേയും ജീവനക്കാരുടെ സേവനം ജൂണ്‍ 30 വരെ ലഭിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നടപടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുന്നതിനാലാണ് ഈ തീരുമാനം.
Keywords: Health department, Ad - hoc system, April 30, K.K Shylaja

COMMENTS