പെഷവാര്‍: മുന്‍ പാക് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫറാസ് (50) കോവിഡ് - 19 ബാധിച്ച് മരിച്ചു. 1988 മുതല്‍ 1994 വരെ പാക് ഫസ്റ്റ് ക്ലാസ് ക്രിക്...
പെഷവാര്‍: മുന്‍ പാക് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫറാസ് (50) കോവിഡ് - 19 ബാധിച്ച് മരിച്ചു. 1988 മുതല്‍ 1994 വരെ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീം അംഗമായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി വൈറസ് ബാധിതനായി പെഷവാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിന്നിരുന്നത്.
Keywords: Former pak cricket player, Zafar Zafraz, Covid - 19, Passes away

COMMENTS