കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു, രാഷ്ട്രീയ വൈരമെന്ന് യുഡിഎഫ്

കണ്ണൂര്‍: മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ചു വാര്‍ത്തകളില്‍ നിറഞ്ഞ അഴിക്കോട് എം.എല്‍.എ കെ.എം. ഷാജിക്കെതിരെയുള്ള കോഴ ആരോപണ ...




കണ്ണൂര്‍: മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ചു വാര്‍ത്തകളില്‍ നിറഞ്ഞ അഴിക്കോട് എം.എല്‍.എ കെ.എം. ഷാജിക്കെതിരെയുള്ള കോഴ ആരോപണ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

തലശേരി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ ഉടന്‍ സമര്‍പ്പിക്കും. ഇപ്പോഴത്തെ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഷാജിക്കെതിരെ കേസെടുക്കാന്‍ നേരത്തെ സര്‍ക്കാരിന്റെ അനുമതി ലഭിച്ചപ്പോള്‍ തന്നെ എഫ്.ഐ.ആറിന് നടപടി ആരംഭിച്ചിരുന്നു എന്നാണ് വിജിവലന്‍സ് പറയുന്നത്.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി വി. മധുസൂദനനാണ് അന്വേഷണ ചുമതല. കോഴിക്കോട് റേഞ്ച് എസ്.പി വിജിലന്‍സ് പി.സി സജീവനാണ് മേല്‍നോട്ട ചുമതല നല്കിയിരിക്കുന്നത്.

സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ഉള്‍പ്പെടെ സര്‍ക്കിരിനെ അതിരൂക്ഷമായി വിമര്‍ശിച്ച ഷാജിക്കെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയമായി നേരിടാന്‍ യു.ഡി.എഫ് തീരുമാനിച്ചു.

സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ഇടപാടില്‍ ജനത്തിനു മുന്നില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് വിജിലന്‍സ് കേസിലൂടെ  പുറത്തുവന്നിരിക്കുന്നതെന്ന് യു.ഡിഎഫ് ആരോപിച്ചു.

എന്നാല്‍, അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണമെന്നും ഇതില്‍ ഒരു രാഷ്ട്രീയവുമില്ലെന്നുമാണ് സിപിഎം നിലപാട്.

സ്‌കൂള്‍ മാനേജുമെന്റില്‍ നിന്ന് എം.എല്‍.എ കോഴ കൈപ്പറ്റിയെന്ന്  മുസ്ലിം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഉപാദ്ധ്യക്ഷന്‍ നൗഷാദ് പൂതപ്പാറയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. ഈ പരാതിയിന്‍ മേലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്.


Summary: Vigilance has registered an FIR in an alleged bribery case against Azhikode MLA KM Shaji.

An FIR will be filed in Thalassery Vigilance Court soon. The government is of the view that the present action is not politically motivated. According to Vigilance, the FIR was initiated when the government granted permission to prosecute Shaji.

Kannur Vigilance DySP V. Madhusudanan is in charge of the investigation.

Keywords: Vigilance, FIR, Azhikode MLA KM Shaji, Thalassery Vigilance Court,
Kannur Vigilance DySP, V. Madhusudanan 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു, രാഷ്ട്രീയ വൈരമെന്ന് യുഡിഎഫ്
കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു, രാഷ്ട്രീയ വൈരമെന്ന് യുഡിഎഫ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmOnp0OdB8MP5qb3AuHdBEOleJGSeWq2Mo7_p1tEQvAtah9aXW8X1mpg_4qRf1mdKGqlGH47_mbWD5-SRKovirTqdh9UT0tcKvXLUnP1NTu4RL43mb6nn6JG4nif03M2tS5zlFEkK88hoM/s640/km+shaji.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmOnp0OdB8MP5qb3AuHdBEOleJGSeWq2Mo7_p1tEQvAtah9aXW8X1mpg_4qRf1mdKGqlGH47_mbWD5-SRKovirTqdh9UT0tcKvXLUnP1NTu4RL43mb6nn6JG4nif03M2tS5zlFEkK88hoM/s72-c/km+shaji.png
www.vyganews.com
https://www.vyganews.com/2020/04/fir-filed-against-km-shaji.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/fir-filed-against-km-shaji.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy