ശമ്പള നിയന്ത്രണം ആലോചിക്കേണ്ടിവരുമെന്നു ധനമന്ത്രി, ആശങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവിതരണം നിയന്ത്രിച്ചേക്കുമെന്ന  ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ കടുത്ത ആശങ്കയ...


തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവിതരണം നിയന്ത്രിച്ചേക്കുമെന്ന  ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ കടുത്ത ആശങ്കയിലാക്കുന്നു.

ഇക്കാര്യത്തില്‍ മന്ത്രി വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും ശമ്പളം ഇനിയും കിട്ടാത്ത പല വിഭാഗക്കാരും കടുത്ത ആശങ്കയിലായി.

പകുതി ശമ്പളം പോലും പല സംസ്ഥാനങ്ങളും വിതരണം ചെയ്തിട്ടില്ലെന്നും കേരള ഖജനാവിന്റെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ നിയന്ത്രണ കാര്യം ആലോചിക്കേണ്ടിവരുമെന്നുമാണ് തോമസ് ഐസക് പറയുന്നത്.

സംസ്ഥാനത്ത് സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്നും  സന്മനസുള്ളവര്‍ മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്നും മന്ത്രി പറയുന്നു.

ശമ്പള വിതരണത്തില്‍ മുന്‍ഗണന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാര്‍ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Summary: The Facebook post of Finance Minister Thomas Isaacs has raised concern over the salary distribution in the state. Though the minister did not say anything in this regard, many claimants who were yet to receive their salaries were deeply concerned.

Keywords:  Facebook, Finance Minister, Thomas Isaacs , Salary distribution, Kerala,  Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ശമ്പള നിയന്ത്രണം ആലോചിക്കേണ്ടിവരുമെന്നു ധനമന്ത്രി, ആശങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍
ശമ്പള നിയന്ത്രണം ആലോചിക്കേണ്ടിവരുമെന്നു ധനമന്ത്രി, ആശങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnI8wQXD_YQPP7D4GnZ9N89y-ISk5aV5wnAxJMns2nN4Il9tgFwqgSej1hS7OaoZaavMhK_EfO-jd42CaQUo3SUVzghu_FOB7l3SXEFLShGK3P3BqKmiymfNEKiUbE4XxZoY9DpEmrGZOZ/s320/salary+thomas+issac.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnI8wQXD_YQPP7D4GnZ9N89y-ISk5aV5wnAxJMns2nN4Il9tgFwqgSej1hS7OaoZaavMhK_EfO-jd42CaQUo3SUVzghu_FOB7l3SXEFLShGK3P3BqKmiymfNEKiUbE4XxZoY9DpEmrGZOZ/s72-c/salary+thomas+issac.png
www.vyganews.com
https://www.vyganews.com/2020/04/finance-minister-hints-salary-restiction.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/finance-minister-hints-salary-restiction.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy