തിരുവനന്തപുരം: ലോക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ച ശേഷം മുടങ്ങിപ്പോയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്തി ...
തിരുവനന്തപുരം: ലോക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ച ശേഷം മുടങ്ങിപ്പോയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്തി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.
പരീക്ഷാക്രമം മാറുകയോ ചുരുക്കുകയോ ചെയ്യില്ലെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ലോക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുകയും സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്ന സ്ഥിതി ആകുമ്പോഴാകും പരീക്ഷ നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്താം ക്ലാസില്‍ മൂന്നു പ്ലസ് ടുവിന് നാലും പരീക്ഷകളാണ് ഇനി നടത്താനുള്ളത്. കുറച്ചു ദിവസങ്ങള്‍ നഷ്ടപ്പെട്ടു എന്നു മാത്രമേ ഉള്ളൂവെന്നും
ബാക്കിയൂള്ള ദിവസങ്ങള്‍ പുന:ക്രമീകരിച്ചുകൊണ്ട് കുട്ടികള്‍ക്ക് ആവശ്യമായ സമയം നല്‍കിക്കൊണ്ടു തന്നെ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
Keywords: Education minister, SSLC, Plus Two examination, Lock down

COMMENTS