ചണ്ഡീഗഢ്: പഞ്ചാബില്‍ കൊറോണ വ്യാപനം പൂര്‍ണ്ണമായും ഒഴിഞ്ഞതിനുശേഷമുള്ള വിദഗ്ദ്ധ ഉപദേശ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് നയിക്കും. ...
ചണ്ഡീഗഢ്: പഞ്ചാബില്‍ കൊറോണ വ്യാപനം പൂര്‍ണ്ണമായും ഒഴിഞ്ഞതിനുശേഷമുള്ള വിദഗ്ദ്ധ ഉപദേശ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് നയിക്കും. മുന്‍ ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അദ്ധ്യക്ഷനായ 20 അംഗ സമിതിയെയാണ് സാമ്പത്തിക വിദഗ്ദധന്‍ കൂടിയായ മന്മോഹന് സിങ് നയിക്കുന്നത്.
ഇതു സംബന്ധിച്ചുള്ള പഞ്ചാബ് സര്‍ക്കാരിന്റെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. കൊറോണ വ്യാപനത്തിനു ശേഷമുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. ഏപ്രില്‍ 25 ന് രൂപവല്‍ക്കരിച്ച സമിതി ജൂലായ്, സെപ്റ്റംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.
Keywords: Punjab government, Dr.Manmohan singh, Guide

COMMENTS