തിരുവനന്തപുരം: ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റിയില്‍ വച്ചായിരുന...
തിരുവനന്തപുരം: ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ പണം കണ്ടെത്തുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ ഷാബുരാജ് ധാരാളം ആരാധകരുള്ള കലാകാരനായിരുന്നു. സ്ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്തിരുന്നതെങ്കിലും അടുത്തകാലത്ത് പുരുഷവേഷങ്ങളിലും തിളങ്ങിയിരുന്നു. നിരവധി കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഷാബുരാജ് തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്.
Keywords: Comedy artist, Shaburaj, Passes away

COMMENTS