തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിടവിട...
അതേസമയം സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പലയിടത്തായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഇപ്പോഴും കര്‍ശന നിയന്ത്രണത്തിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Keywords: Chief minister, Vehicles, April 20, Arrangements
COMMENTS