ന്യൂഡല്‍ഹി: വിദേശത്തുവച്ച് മരണമടഞ്ഞ കോവിഡ് രോഗികളല്ലാത്ത ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍...
ന്യൂഡല്‍ഹി: വിദേശത്തുവച്ച് മരണമടഞ്ഞ കോവിഡ് രോഗികളല്ലാത്ത ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ നാലു ദിവസമായി വിദേശത്തുള്ള ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
ബ്യൂറോ ഒഫ് ഇമിഗ്രേഷന് വാക്കാല്‍ ലഭിച്ചിച്ച ഉത്തരവ് പ്രകാരം ചില മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ചെങ്കിലും ഇറക്കാനാവാതെ തിരികെ ഗള്‍ഫ് നാടുകളിലേക്കുതന്നെ കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്താരലയം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Keywords: Central govt., NRI deadbodies, To bring, Saction

COMMENTS