ന്യൂഡല്‍ഹി: കോവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച 10, 12 ബോര്‍ഡ് പരീക്ഷകളില്‍ സി.ബി.എസ്.ഇ തീരുമാനം. തുടര്‍ന്നുള്ള ദിവസങ്...
ന്യൂഡല്‍ഹി: കോവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച 10, 12 ബോര്‍ഡ് പരീക്ഷകളില്‍ സി.ബി.എസ്.ഇ തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷ നടത്താന്‍ അനുകൂലമായ സാഹചര്യമുണ്ടായാല്‍ തുടര്‍ അഡ്മിഷന് അനിവാര്യമായ 29 വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ തീരുമാനം. പരീക്ഷ നടത്താത്ത മറ്റു വിഷയങ്ങളുടെ തീരുമാനം പിന്നീട് അറിയിക്കും.
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വിദേശരാജ്യങ്ങളില്‍ ഇനിയും നടത്താനുള്ള പരീക്ഷകള്‍ നടത്തില്ല. പ്രൊഫഷണല്‍ കോഴ്സുകള്ക്കുള്പ്പടെ 12 -ാം ക്ലാസ് ഫലം കുട്ടികള്‍ക്ക് നിര്‍ണ്ണായകമായതിനാല്‍ ഇക്കാര്യത്തിലും സി.ബി.എസ്.ഇ ഉടന്‍ തീരുമാനം അറിയിക്കും.
ഒന്നു മുതല്‍ എട്ടാം ക്ലാസുവരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കാനും 9,11 ക്ലാസുകളില്‍ മറ്റ് ഇന്റേണല്‍ പരീക്ഷകളുടെ മാര്‍ക്ക് അനുസരിച്ച് ജയിപ്പിക്കാനും തീരുമാനമായി. അല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന് രീതികളില്‍ സ്കൂളുകളില്‍ പരീക്ഷയ്ക്ക് അവസരമൊരുക്കും. പരീക്ഷകളെക്കുറിച്ച് പ്രചരിക്കുന്ന മറ്റ് സര്‍ക്കുലറുകള്‍ വ്യാജമാണെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
Keywords: CBSE examination, HRD ministry, Board exam

COMMENTS