വയനാട്: ലോക് ഡൗണില്‍ പുതിയ സംരംഭവുമായി നടി അനു സിത്താര രംഗത്ത്. സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്നു എന്ന വിവരമാണ് നടി പുറത്തുവിട്ടിരിക്കു...
വയനാട്: ലോക് ഡൗണില്‍ പുതിയ സംരംഭവുമായി നടി അനു സിത്താര രംഗത്ത്. സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്നു എന്ന വിവരമാണ് നടി പുറത്തുവിട്ടിരിക്കുന്നത്. നടിയുടെ നൃത്തവീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
സ്വദേശമായ വയനാട്ടിലെ ഭംഗിയുള്ള സ്ഥലങ്ങളും അവിടെയുള്ള കലാകാരന്മാരെയും പരിചയപ്പെടുത്തുകയാണ് പുതിയ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നടി വ്യക്തമാക്കി. അതു മാത്രമല്ല വേറെ പല നല്ല കാര്യങ്ങളും ഇതിലൂടെ പ്രതീക്ഷിക്കാമെന്നും നടി ഉറപ്പു നല്‍കുന്നു.
Keywords: Actress Anu Sithara, Youtube channel, Soon, Social media

COMMENTS