കൊച്ചി: നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റും സുമ്പ ട്രെയിനറുമായ മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങ...
കൊച്ചി: നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റും സുമ്പ ട്രെയിനറുമായ മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെ നടന്‍ തന്നെയാണ് താന്‍ വിവാഹിതനായ വിവരം പുറത്തുവിട്ടത്.
ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഒരു മകനുമുണ്ട്. വിജയ് ബാബു, ആഷിഖ് അബു, ആന്‍ അഗസ്റ്റിന്‍ തുടങ്ങി നിരവധി ആളുകള്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു.
2010 ല്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ചെമ്പന്‍ വിനോദ് തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും നായകനായും തിളങ്ങി. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.
Keywords: Actor Chemban Vinod Jose, Marriage, Mariyam Thomas

Actor Chemban Vinod Jose ties knot to Maryam Thomas

COMMENTS