ആശ്വാസദിനം, ഇന്നു കൊറോണ രണ്ടു പേര്‍ക്കു മാത്രം, 36 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ കോവിഡ് ഗ്രസിക്കുമ്പോള്‍, കേരളത്തില്‍ ഇന്നു രണ്ടു പേര്‍ക്കു മാത്രം രോഗം റിപ്പോര്‍ട്ടു ചെയ്...


തിരുവനന്തപുരം: മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ കോവിഡ് ഗ്രസിക്കുമ്പോള്‍, കേരളത്തില്‍ ഇന്നു രണ്ടു പേര്‍ക്കു മാത്രം രോഗം റിപ്പോര്‍ട്ടു ചെയ്തു. ഇതേസമയം, 36 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു.

കാസര്‍കോട് ജില്ലയിലെ 28 പേരുടെയും മലപ്പുറം ജില്ലയിലെ ആറു പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോ വ്യക്തികളുടെയും പരിശോധനാ ഫലമാണ് ഇന്നു നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ  അറിയിച്ചു. 179 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ നിന്നു മുക്തരായത്.
കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലായി ഓരോ വ്യക്തികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇരുവരും യുഎഇയില്‍ നിന്നു വന്നതാണ്.
ഇപ്പോള്‍ സംസ്ഥാനത്ത് 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 816 പേര്‍ ആശുപത്രികളിലും ശേഷിച്ചവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ഇന്ന് 176 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയതില്‍ 13,802 എണ്ണം നെഗറ്റീവാണെന്നു റിസല്‍ട്ടു വന്നു.


Summary: Two coronavirus cases were reported in Kerala today, and 36 people got cured.

Health Minister KK Shailaja said the results of  28 persons in Kasargod district and six in Malappuram district have been negative. So far, 179 people have survived the coronavirus.

The state currently has 1,16,941 people under surveillance. Of these, 816 are under observation in hospitals and the rest in homes.

Today, 176 people have been admitted to hospitals. Of the 14,989 symptomatic individuals tested, 13,802 were negative.


Keywords:  Coronavirus, Health Minister KK Shailaja , Kasargod,  Malappuram, Kerala, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ആശ്വാസദിനം, ഇന്നു കൊറോണ രണ്ടു പേര്‍ക്കു മാത്രം, 36 പേര്‍ രോഗമുക്തി നേടി
ആശ്വാസദിനം, ഇന്നു കൊറോണ രണ്ടു പേര്‍ക്കു മാത്രം, 36 പേര്‍ രോഗമുക്തി നേടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMb2Z1R2UFAMphcDXfXqwGvfYvA3P8Kie24T2M7DoHJOfBPDTuV20Zyf6Bd-G42I8_IWZL9HZT5DSxm0zWXv7uDoWzQUXMELkpn-T5XY-6euvfMSPPPWcxOQ3e2evv8FY8IRCR-oG2v0vc/s640/shylaja.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMb2Z1R2UFAMphcDXfXqwGvfYvA3P8Kie24T2M7DoHJOfBPDTuV20Zyf6Bd-G42I8_IWZL9HZT5DSxm0zWXv7uDoWzQUXMELkpn-T5XY-6euvfMSPPPWcxOQ3e2evv8FY8IRCR-oG2v0vc/s72-c/shylaja.png
www.vyganews.com
https://www.vyganews.com/2020/04/0nly-two-corona-cases-in-krala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/0nly-two-corona-cases-in-krala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy