ദുബായ്: കൊറോണ വൈറസ് പടരുന്നതു കാരണം യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രോഗത്തില്...
ദുബായ്: കൊറോണ വൈറസ് പടരുന്നതു കാരണം യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രോഗത്തില്‍ നിന്ന് സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും എല്ലാ സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഈ കാലയളവില്‍ വിദൂര പഠന സംരംഭം ആരംഭിക്കാനും ഉദ്ദേശ്യമുണ്ട്.
യു.എ.ഇയില്‍ ഇതുവരെ ആറുപേര്‍ക്ക് കൊറൊണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി കൊടുത്തിരിക്കുന്ന കാലയളവില്‍ സ്‌കൂളും പരിസരവും സ്‌കൂള്‍ ബസുകളും മറ്റും അണുവിമുക്തമാക്കാനും വൃത്തിയാക്കാനുമാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
Keywords: UAE school, Corona virus

COMMENTS