സിഡ്‌നി: ഹോളിവുഡ് താരങ്ങളും ദമ്പതികളുമായ ടോം ഹാങ്ക്‌സിനും റിത വില്‍സണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടോം ഹാങ്ക്‌സ് തന്നെയാണ് ഈ വിവരം ട...
സിഡ്‌നി: ഹോളിവുഡ് താരങ്ങളും ദമ്പതികളുമായ ടോം ഹാങ്ക്‌സിനും റിത വില്‍സണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടോം ഹാങ്ക്‌സ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ചികിത്സ തേടിയിരുന്നു. ശേഷം ഇരുവരും നിരീക്ഷണത്തിലുമായിരുന്നു. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ടോം ഹാങ്ക്‌സ്.
Keywords: Tom Hanks & Rita Wilson, Corona Virus, Twitter

COMMENTS