ന്യൂഡല്‍ഹി: വരുന്ന ആറു മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ര...
ന്യൂഡല്‍ഹി: വരുന്ന ആറു മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം കൊറോണ വൈറസിനെ നേരിടുന്നതുപോലെ തന്നെ സാമ്പത്തിക തകര്‍ച്ചയെയും നേരിടാന്‍ സജ്ജമാകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് സുനാമി പോലെയാണെന്നും അതുപോലെ തന്നെ മറ്റൊരു സുനാമിയാണ് വരാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയെന്നും വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ഗവണ്‍മെന്റിന് ഇതു സംബന്ധിച്ച മുന്നറിയിപ്പും നല്‍കി.
ആന്‍ഡമാന്‍ നിക്കോബാറില്‍ വെള്ളം ഉള്‍വലിഞ്ഞതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ രാജ്യം ചിന്തിക്കാന്‍ പോലുമാകാത്ത വേദനയിലൂടെ കടന്നുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
Keywords: Rahul Gandhi, Financial Problem, Tsunami, Warning

COMMENTS