കണ്ണൂർ: ഗൾഫിൽ നിന്നെത്തി കണ്ണൂരിലെ വീട്ടിൽ വീട്ടിൽ ഒറ്റയ്ക്കു ക്വാൻ്റീനിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മയ്യിൽ ചേലേരി അബ്ദുൾ ഖാദർ [65] ആണ് മരി...
കണ്ണൂർ: ഗൾഫിൽ നിന്നെത്തി കണ്ണൂരിലെ വീട്ടിൽ വീട്ടിൽ ഒറ്റയ്ക്കു ക്വാൻ്റീനിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മയ്യിൽ ചേലേരി അബ്ദുൾ ഖാദർ [65] ആണ് മരിച്ചത്.
ഈ മാസം 21 ന് ഷാർജയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്. വന്നപ്പോൾ തന്നെ വീട്ടുകാരെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു.
ഇദ്ദേഹത്തിൻ്റെ കൊറോണ പരിശോധനാ ഫലം വന്നിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഫോൺ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോഴാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയതും മൃതദേഹം കണ്ടെത്തിയതും.
Keywords: Kerala, Corona, Covid19, Virus, Death

COMMENTS