കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ഏര്‍പ്പെടുത്തിയെന്ന് വനം - മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ സമീപപ്രദേശങ്ങളിലെ എല്ലാ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും നശിപ്പിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഇത് മനുഷ്യരിലേക്ക് പടരുമോ എന്ന് ഇതുവരെ റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Fly fever, Minister K.Raju, Kozhikode

COMMENTS