കുവൈത്ത്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ബംഗ്ലാദേശ്, ശ്രീല...
കുവൈത്ത്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരിച്ച് കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും കുവൈത്ത് നിര്‍ത്തലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വകുപ്പ് പുറത്തിറക്കിയത്.
Keywords: Kuwait, Flights, Restriction, Corona virus

COMMENTS