കാസര്‍കോട്: കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഇന്ന് ഒരു രോഗി കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശിനി ബേബിയാണ് മരിച്...
കാസര്‍കോട്: കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഇന്ന് ഒരു രോഗി കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശിനി ബേബിയാണ് മരിച്ചത്.
കാസര്‍കോട് അതിര്‍ത്തിയോട് ചേര്‍ന്ന് താമസിച്ചിരുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഇതോടെ കോവിഡ് -19 നെ തുടര്‍ന്ന് കര്‍ണ്ണാടക അതിര്‍ത്തിയില്‍
മരിച്ചവരുടെ എണ്ണം ഏഴായി.
Keywords: Kasargod death, Karnataka, Today

COMMENTS