ന്യൂഡല്‍ഹി: ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്...
ന്യൂഡല്‍ഹി: ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. അതേസമയം ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ അനുമതിയുള്ള പ്രത്യേക
സര്‍വീസുകള്‍ക്കും ഈ വിലക്ക് ബാധകമാകില്ല.
രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് നടപടി. ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31 വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഏപ്രില്‍ 14 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതും നീട്ടാനാണ് സാധ്യത. രാജ്യത്ത് ട്രെയിന്‍, ബസ് തുടങ്ങി എല്ലാ ഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
Keywords: International flight service, Extended, April 14

COMMENTS