തിരുവനന്തപുരം: ഇടുക്കിയില്‍ കോവിഡ് - 19 സ്ഥിരീകരിച്ചത് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്. പ്രതിപക്ഷ പാര്‍ട്ടിയുടെ പോഷകസംഘടനാ നേതാവാ...
തിരുവനന്തപുരം: ഇടുക്കിയില്‍ കോവിഡ് - 19 സ്ഥിരീകരിച്ചത് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്. പ്രതിപക്ഷ പാര്‍ട്ടിയുടെ പോഷകസംഘടനാ നേതാവായ ഇദ്ദേഹം നിയമസഭയിലടക്കം എത്തിയിട്ടുണ്ടെന്നും ഒരു മന്ത്രി അടക്കം അഞ്ചോളം എം.എല്‍.എമാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ലാത്തതിനാല്‍ പാലക്കാട്ടു നിന്നുമാകാം രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊതുപ്രവര്ത്തകനാകയാല് ഇദ്ദേഹം പൊതുവാഹനസൗകര്യങ്ങള് ഉപോയഗിച്ചതായും സമരങ്ങളിലും യോഗങ്ങളിലും ദേവാലയത്തിലും സന്ദര്‍ശിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹം സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍.
Keywords: Idukki corona patient, Local body member, Niyamasabha

COMMENTS