വേനലില്‍ ഹീറോയാണ് തണ്ണിമത്തന്. തണ്ണിമത്തന് മാത്രമല്ല, തണ്ണിമത്തന്റെ വിത്തും ആരോഗ്യദായകങ്ങളാണ്. ദഹനനാളത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്...
വേനലില്‍ ഹീറോയാണ് തണ്ണിമത്തന്. തണ്ണിമത്തന് മാത്രമല്ല, തണ്ണിമത്തന്റെ വിത്തും ആരോഗ്യദായകങ്ങളാണ്.
ദഹനനാളത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും തണ്ണിമത്തന് വിത്തുകള്‍ സഹായിക്കും. പ്രോട്ടീനിന്റെ കലവറയാണിവ. ദൈനംദിനം വേണ്ട പ്രോട്ടീനിന്റെ 60 ശതമാനം തണ്ണിമത്തന് വിത്തുകളില്‍ നിന്ന് കിട്ടും.
ഉണങ്ങിയ തണ്ണിമത്തന് വിത്തു കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും വിളര്‍ച്ച തടയാനും സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്താനും മികച്ചതാണിവ.
പ്രോട്ടീന്‍, കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവ തണ്ണിമത്തന് വിത്തില്‍ സമൃദ്ധമായുണ്ട്. തയാമിന്‍, വൈറ്റമിന്‍ ബി 2, വൈറ്റമിന്‍ ബി 3, വൈറ്റമിന്‍ ബി 6, ഫോളിക് ആസിഡ് എന്നീ വൈറ്റമിനുകളും ഇവയിലുണ്ട്.
കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, മാംഗനീസ് തുടങ്ങിയ ധാതുക്കള്‍ക്കൊപ്പം തണ്ണിമത്തന് വിത്തുകളില്‍ അമിനോ ആസിഡുകള്‍, സാപ്പോണിനുകള്‍, ആല്‍ക്കലോയിഡുകള്‍, ടാന്നിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
വിത്തുകള്‍ മുളപ്പിച്ചും എണ്ണയില്ലാതെ വറുത്തും വിത്തുകള്‍ കഴിക്കാം. എന്നാല്‍, അമിതവണ്ണമുള്ളവര്‍, വൃക്കരോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ കഴിക്കരുത്.
Keywords: Watermelon, Seeds, Health, Prevention, Food

COMMENTS