ന്യൂഡല്‍ഹി: രാജ്യം കൊറോണ ഭീഷണിയില്‍ നട്ടംതിരിയുമ്പോള്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ...
ന്യൂഡല്‍ഹി: രാജ്യം കൊറോണ ഭീഷണിയില്‍ നട്ടംതിരിയുമ്പോള്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. പെട്രോളിന് ലിറ്ററിന് 71.86 രൂപയും ഡീസലിന് 66.16 രൂപയുമാണ് ഇന്നത്തെ വില.
Keywords: Fuel price increases, Central government, Today

COMMENTS