തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരായ വ്യക്തികൾ യാത്ര ചെയ്തിരുന്ന ദോഹ- കൊച്ചി വിമാനത്തിലെ മറ്റ് യാത്രികരുടെ ലിസ്റ്റ് ശേഖരിച്ചതായി എറണാകുളം...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരായ വ്യക്തികൾ യാത്ര ചെയ്തിരുന്ന ദോഹ- കൊച്ചി വിമാനത്തിലെ മറ്റ് യാത്രികരുടെ ലിസ്റ്റ് ശേഖരിച്ചതായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
ഇക്കഴിഞ്ഞ കഴിഞ്ഞ 28ന് രാവിലെ 8 20 നാണ് വിമാനം കൊച്ചിയിലെത്തിയത് . മൊത്തം 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ വിവരമാണ് ശേഖരിച്ചിരിച്ചത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അതാത് ജില്ലാ കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്.
29ന് കൊച്ചി വിമാനത്താവളത്തിൽ ജോലിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാൻ തീരുമാനമായി. വിമാനത്താവളത്തിൽ വന്നവരോട് പ്രത്യേക ജാഗ്രത പുലർത്താനും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാൽ അടിയന്തര വൈദ്യസഹായം തേടാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
Keywords: Corona Virus, Kerala, Covid 19

COMMENTS