തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് നല്ല പ്രവണത അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇത് ഗൗരവകരമായി കാണുന്നുയെ...
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് നല്ല പ്രവണത അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇത് ഗൗരവകരമായി കാണുന്നുയെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിലെ മറ്റ് കാര്യങ്ങള്‍ പിഎസി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡമ്മി വെടിയുണ്ടകള്‍ നഷ്ടമായത് യു.ഡി.എഫിന്റെ ഭരണകാലത്താണെന്ന് ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും തള്ളി.
ഡി.ജി.പിയെ പുറത്താക്കില്ലെന്നും പൊലീസിനെ നിര്‍വീര്യമാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഡി.ജി.പിയെ പുറത്താക്കിയില്ലെങ്കില്‍ നടന്ന അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടിവരുമെന്ന് പ്രതിപക്ഷവും നിയമസഭയില്‍ വ്യക്തമാക്കി.
Keywords: CM Pinarayi Vijayan, Niyamasabha, CAG report, D.G.P

COMMENTS