റിയാദ് / കുവൈത്ത് : ലോകമെങ്ങും കൊവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ റിയാദിലും കുവൈത്തിലുമുള്ള എല്ലാ ഇന്റര്‍നാഷണല്‍ സ്കൂളുകളും നാളെ മു...
റിയാദ് / കുവൈത്ത് : ലോകമെങ്ങും കൊവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ റിയാദിലും കുവൈത്തിലുമുള്ള എല്ലാ ഇന്റര്‍നാഷണല്‍ സ്കൂളുകളും നാളെ മുതലുള്ള സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റിവച്ചു. റിയാദിലെയും കുവൈത്തിലെയും ഇന്ത്യന്‍ എംബസികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ഇതു സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചു. നാളെ മുതല്‍ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചി എന്നാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം.
Keywords: CBSE, Corona, Postponed, Exams

COMMENTS