മുംബൈ: പഴയകാല ബോളിവുഡ് നടി നിമ്മി (നവാബ് ബാനു) (88) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കാരണം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ജുഹ...
മുംബൈ: പഴയകാല ബോളിവുഡ് നടി നിമ്മി (നവാബ് ബാനു) (88) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കാരണം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ജുഹുവിലെ സബര്‍ബന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
രാജ് കപൂര്‍, ദേവ് ആനന്ദ്, ദിലീപ് കുമാര്‍ എന്നിവരോടൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള നിമ്മിയുടെ ആദ്യ ചിത്രം 1949 ല്‍ പുറത്തിറങ്ങിയ ബര്‍സാത് ആണ്. സാസ, ആന്‍, മേരേ മെഹ്ബൂബ്, പൂജ കെ ഫൂല്‍ എന്നിവയാണ് അവരുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 1986 ല്‍ പുറത്തിറങ്ങിയ ലൗ ആന്റ് ഗോഡ് ആണ് അവസാനമായി അഭിനയിച്ച ചിത്രം.
Keywords: Bollywood actress Nimmy, Passed away, Juhu hospital

COMMENTS