ന്യൂഡല്‍ഹി: ലോക്സഭയില്‍ സസ്പെന്‍ഷനിലായിരുന്ന കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. കേരളത്തിലെ എം.പിമാരടക്കം ഏഴ് എം.പിമാരാണ...
ന്യൂഡല്‍ഹി: ലോക്സഭയില്‍ സസ്പെന്‍ഷനിലായിരുന്ന കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. കേരളത്തിലെ എം.പിമാരടക്കം ഏഴ് എം.പിമാരാണ് സസ്പെന്‍ഷനിലായിരുന്നത്. ഇന്നു രാവിലെ 11.30 ന് സ്പീക്കറുടെ ചേംബറില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്താണ് തീരുമാനമെടുത്തത്. യോഗത്തില്‍ ബി.ജെ.പി അംഗങ്ങളടക്കം സസ്പെന്ഷന് പിന്‍വലിക്കണം എന്ന തീരുമാനമാണ് എടുത്തത്.
ഇതോടൊപ്പം ലോക്സഭയില്‍ എം.പിമാര്‍ പെരുമാറുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരണമെന്നും തീരുമാനമുണ്ടായി. കേരളത്തില്‍ നിന്നുള്ള എം.പിമാരായ ബെന്നി ബെഹന്നാന്, ടി.എന്‍ പ്രതാപന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യാക്കോസ് എന്നിവരെ കൂടാതെ മാണിക്ക ടാഗൂര്‍, ഗൗരവ് ഗോഗൊയ്, ഗുര്‍ജിത് സിങ് എന്നിവരാണ് സസ്പെന്‍ഷനിലായിരുന്ന എം.പിമാര്‍.
Keywords: Suspension, M.P's, Withdrawn, Speaker

COMMENTS