പനാജി: പദ്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ വെന്‍ഡെല്‍ റോഡ്രിക്‌സ് (60) അന്തരിച്ചു. ഗോവയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്...
പനാജി: പദ്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ വെന്‍ഡെല്‍ റോഡ്രിക്‌സ് (60) അന്തരിച്ചു. ഗോവയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
സാമൂഹ്യ പ്രവര്‍ത്തകനും സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന റോഡ്രിക്‌സിനെ 2014 ലാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്.
സ്വന്തമായി ഫാഷന്‍ മ്യൂസിയം ഒരുക്കുന്നതിനൊപ്പം പുസ്തകരചനയിലും മുഴുകിയിരുന്ന റോഡ്രിക്‌സ് കുറച്ചു നാളുകളായി ഫാഷന്‍ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ബോളിവുഡിലെ പല പ്രശസ്ത താരങ്ങളും മോഡലിങ് രംഗത്തെത്തിയത് ഇദ്ദേഹത്തിന്റെ ഷോകളിലൂടെയായിരുന്നു. താരറാണിമാരായ ദീപിക പദുകോണ്‍, അനുഷ്‌ക ശര്‍മ എന്നിവരെ ബോളിവുഡിന് പരിചയപ്പെടുത്തിയത് റോഡ്രിക്‌സാണ്.
Keywords: Popular fashion designer, Wendell Rodricks, Passed away

COMMENTS