കൊച്ചി: സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ ...
കൊച്ചി: സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂള്‍ മാനേജരെയാണ് വഞ്ചനാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
പരീക്ഷാ തീയതി അടുത്തുവന്നിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത വിവരം രക്ഷിതാക്കള്‍ അറിയുന്നത്. ഇതേതുടര്‍ന്ന് ഇന്നു രാവിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

Keywords: Thoppumpasi school manager, Police custody, Today, C.B.S.E 10 th examination
COMMENTS