ന്യൂഡല്‍ഹി: പന്തളം കൊട്ടാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ശബരിമല തിരുവാഭരണം കൈവശം വയ്ക്കുന്ന പന്തളം കൊട്ടാരത്തിന്റെ നടപടിയെ...
ന്യൂഡല്‍ഹി: പന്തളം കൊട്ടാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ശബരിമല തിരുവാഭരണം കൈവശം വയ്ക്കുന്ന പന്തളം കൊട്ടാരത്തിന്റെ നടപടിയെ സുപ്രീംകോടതി ചോദ്യംചെയ്യുകയായിരുന്നു.
തിരുവാഭരണം കൈവശം വയ്ക്കാന്‍ പന്തളം കൊട്ടാരത്തിന് എന്തവകാശമാണുള്ളതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
ജസ്റ്റീസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് രാജകൊട്ടാരത്തിനെതിരെ ചോദ്യം ഉന്നയിച്ചത്. തിരുവാഭരണത്തിന് രാജകുടുംബത്തിലെ രണ്ടു വിഭാഗം അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
Keywords: Supreme court, Pandalam palace, Sabarimala

COMMENTS