ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ 1995 ലെ ഹിന്ദുത്വ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. 1995 ല്‍ ഹിന്ദുത്വം മതമല്ല, പ്രദേശത്തെ ജനങ്ങളുട...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ 1995 ലെ ഹിന്ദുത്വ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. 1995 ല്‍ ഹിന്ദുത്വം മതമല്ല, പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയും ആണെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്.
ഈ വിധിയാണ് വിശാല ബെഞ്ചിന്റെ മുമ്പാകെ നടക്കുന്ന വാദം പൂര്‍ത്തിയായാലുടന്‍ പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിന്ദുത്വം ഉപയോഗിക്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് വാദം തുടങ്ങാനിരിക്കെയാണ് പുതിയ തീരുമാനം.
Keywords: Supreme court, Sabarimala issue, Hinduthwam

COMMENTS