ന്യൂഡല്‍ഹി: ആയുര്‍വേദ, യുനാനി, ഹോമിയോ (ആയുഷ്) കോഴ്‌സുകള്‍ക്കും ദേശീയ യോഗ്യതാ പൊതുപരീക്ഷ (നീറ്റ്) നിര്‍ബ്ബന്ധമാണെന്ന് വ്യക്തമാക്കി സുപ്രീം...
ന്യൂഡല്‍ഹി: ആയുര്‍വേദ, യുനാനി, ഹോമിയോ (ആയുഷ്) കോഴ്‌സുകള്‍ക്കും ദേശീയ യോഗ്യതാ പൊതുപരീക്ഷ (നീറ്റ്) നിര്‍ബ്ബന്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് മിനിമം യോഗ്യത ഇല്ലെങ്കില്‍ മുറി വൈദ്യന്മാരായ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി.
എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം 2019 - 20 അദ്ധ്യയന വര്‍ഷത്തേക്ക് ആയുഷ് ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന കുട്ടികള്‍ക്ക് പഠനം തുടരാനാകുമെന്നും കോടതി വിധിച്ചു.
2019 - 2020 അക്കാദമിക് വര്‍ഷം മുതല്‍ ബിരുദ കോഴ്‌സുകള്‍ക്ക് നീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയും ഇറക്കിയ വിജ്ഞാപനങ്ങള്‍ക്കെതിരെ കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
Keywords: Supreme court, Ayush, Neet

COMMENTS