ലക്‌നൗ: അയോദ്ധ്യയില്‍ പള്ളിനിര്‍ക്കാനായുള്ള അഞ്ച് ഏക്കര്‍ സ്ഥലം സുന്നി വഖബ് ബോര്‍ഡ് ഏറ്റെടുക്കുന്നു. സുന്നി വഖബ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്...
ലക്‌നൗ: അയോദ്ധ്യയില്‍ പള്ളിനിര്‍ക്കാനായുള്ള അഞ്ച് ഏക്കര്‍ സ്ഥലം സുന്നി വഖബ് ബോര്‍ഡ് ഏറ്റെടുക്കുന്നു. സുന്നി വഖബ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖിയാണ് ഈ വിവരം വ്യക്തമാക്കിയത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ എതിര്‍പ്പ് അവഗണിച്ചാണ് വഖബ് ബോര്‍ഡ് ഈ തീരുമാനമെടുത്തിരിക്കുന്നത്.
സുപ്രീം കോടതി വിധി തങ്ങള്‍ മാനിക്കുന്നതായും അതിന്‍പ്രകാരം ഭൂമി സ്വീകരിക്കുകയാണെന്നും എന്നാല്‍ ആ ഭൂമിയില്‍ പള്ളിയും മറ്റ് സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖി വ്യക്തമാക്കി. കോടതി വിധി അനുസരിച്ച് യു.പി സര്‍ക്കാര്‍ പള്ളിനിര്‍മ്മിക്കുന്നതിനായി അഞ്ചേക്കര്‍ സ്ഥലം സോഹാവാലില്‍ കണ്ടെത്തിയിരുന്നു.
Keywords: Mosque, Supreme court, Sunni board, U.P government

COMMENTS