മുംബൈ: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. മുപ്പതിലധികം പേര്‍ക്ക് ജീ...
മുംബൈ: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. മുപ്പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പൊതുസ്വത്ത് വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്താണ് ചെയ്യുന്നതെന്ന് ശിവസേന ആഞ്ഞടിച്ചു.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന അമിത് ഷായ്‌ക്കെതിരെ പ്രതികരിച്ചത്. ബി.ജെ.പിക്കു പകരം കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ആണ് ഭരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രിയുടെ രാജിക്കായി ബഹളം വയ്ക്കുമായിരുന്നെന്നും ശിവസേന വ്യക്തമാക്കി.
Keywords: Sivsena, Amit Shah, Violence in Delhi

COMMENTS