കോട്ടയം: ഷെയിന്‍ നിഗം വിഷയത്തില്‍ പുതിയ വഴിത്തിരിവ്. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാന്‍ തയ്യാറാണെന്നു കാട്ടി ഷെ...
കോട്ടയം: ഷെയിന്‍ നിഗം വിഷയത്തില്‍ പുതിയ വഴിത്തിരിവ്. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാന്‍ തയ്യാറാണെന്നു കാട്ടി ഷെയിന്‍ നിഗം നിര്‍മ്മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. തനിക്ക് തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തില്‍ ഷെയിന്‍ വ്യക്തമാക്കുന്നു.
കരാര്‍ പ്രകാരം പറഞ്ഞിരുന്ന 40 ലക്ഷം രൂപ വേണ്ടെന്നും കൈപ്പറ്റിയ 24 ലക്ഷം മതിയെന്നും ഷെയിന്‍ കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫെഫ്കയുമായി കൂടി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ജോബി ജോര്‍ജ് വ്യക്തമാക്കി.
Keywords: Shane Nigam, FEFKA, Joby George, Apology

COMMENTS