ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയം വിശാല ബെഞ്ചിനു വിട്ട തീരുമാനം ശരിവച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീ സ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ വിധി ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയം വിശാല ബെഞ്ചിനു വിട്ട തീരുമാനം ശരിവച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീ സ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പറഞ്ഞത്. 17 മുതല്‍ ഈ കേസില്‍ ദൈനംദിന വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഈ വിഷയം വിശാല ബെഞ്ചിന് വിട്ടതിനെതിരെ ഫാലി എസ് നരിമാന്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഈ അഭിഭാഷകരെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിരുന്നു. അതിനാണ് ഇപ്പോള്‍ സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്.
Keywords: Supreme court, Sabarimala, Larger bench

COMMENTS