ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക ട്രസ്റ്റിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി...
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക ട്രസ്റ്റിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ വിവരം ലോക്‌സഭയില്‍ അറിയിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്നാകും ട്രസ്റ്റിന്റെ പേരെന്നും ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു.
ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള എല്ലാ തീരുമാനവും ട്രസ്റ്റിന്റേതായിരിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി സഭയിലെ എല്ലാ അംഗങ്ങളും ക്ഷേത്ര നിര്‍മ്മാണത്തിന് സഹകരിക്കണന്നെും അഭ്യര്‍ത്ഥിച്ചു.
ഇതു മാത്രമല്ല സുന്നി വഖബ് ബോര്‍ഡിന് സുപ്രീംകോടതി വിധിപ്രകാരം പള്ളി നിര്‍മ്മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി കൈമാറാനുള്ള നിര്‍ദ്ദേശം യു.പി സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: Ayodhya temple trust, Prime minister, Announce, U.P

COMMENTS