വാഷിങ്ടണ്‍: ഇത്തവണത്തെ തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ചര്‍ച്ച ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക...
വാഷിങ്ടണ്‍: ഇത്തവണത്തെ തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ചര്‍ച്ച ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് അത്തരം വലിയ ചര്‍ച്ചകളോ പ്രഖ്യാപനങ്ങളോ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ തന്റെ ഇന്ത്യാ സന്ദര്‍ശനം മൂലം നിലവിലെ വ്യാപാരബന്ധത്തില്‍ മാറ്റങ്ങള്‍ വരുമെന്ന് കരുതുന്നതായും ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.
ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വലിയ ഇഷ്ടമാണെന്നും ഗുജറാത്തില്‍ 70 ലക്ഷത്തോളം ആളുകള്‍ തന്നെ കാത്തിരിക്കുകയാണെന്ന് മോഡി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.
Keywords: Trump, Narendra Modi, Visit, Gujrat

COMMENTS