കൊച്ചി: സ്വപ്‌നങ്ങള്‍ എന്നെങ്കിലും ഒരുനാള്‍ പൂവണിയും എന്ന് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍. നടന്‍ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുക എന്നത...
കൊച്ചി: സ്വപ്‌നങ്ങള്‍ എന്നെങ്കിലും ഒരുനാള്‍ പൂവണിയും എന്ന് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍. നടന്‍ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുക എന്നത് മഞ്ജുവിന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു.
ആ സ്വപ്‌നം സഫലമാകുന്നതിന്റെ ത്രില്ലിലാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലൂടെയാണ് മഞ്ജു തന്റെ സന്തോഷം പങ്കുവച്ചത്. ഒപ്പം മമ്മൂട്ടിയുമൊത്തുള്ള ലൊക്കേഷന്‍ സ്റ്റില്ലും അവര്‍ ഷെയര്‍ ചെയ്തു.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആന്റോ ജോസഫ്, ബി.ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Keywords: Mammootty, Manju Warrier, The Priest

COMMENTS