കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം രേഖപ്പെടുത്തി. എറണാകുളം സി.ബി.ഐ സ്പെഷ്യല്‍ കോടതിലാണ് സാക്ഷി വിസ്താരം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം രേഖപ്പെടുത്തി. എറണാകുളം സി.ബി.ഐ സ്പെഷ്യല്‍ കോടതിലാണ് സാക്ഷി വിസ്താരം നടന്നത്. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു.
കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴിയാണ് മഞ്ജുവിന്റേത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം വിളിച്ചുപറഞ്ഞ ആളുമാണ് മഞ്ജു.
പിന്നീട് ദിലീപ് പ്രതിസ്ഥാനത്തെത്തിയപ്പോള് പ്രോസിക്യൂഷന് മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുകയായിരുന്നു. നടന് സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് നടന്നു.
Keywords: Manju Warrier, Actress attacked case, C.B.I court

COMMENTS