ന്യൂഡല്‍ഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം...
ന്യൂഡല്‍ഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്‍കി.
ഇവിടുത്തെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത് വ്യക്തമായ പഠനം ഇല്ലാതെയാണെന്നും മലബാര്‍ മേഖലയിലെ ചരക്കുനീക്കത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി കര്‍ണ്ണാടക നിര്‍ദ്ദേശിക്കുന്ന ബദല്‍ പാത പ്രായോഗികമല്ലെന്നും ഇത് പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാരണങ്ങളാല്‍ ബന്ദിപ്പുര്‍ കടുവ മേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Keywords: Kerala government, Supreme court, Karnataka

COMMENTS