തിരുവനന്തപുരം: കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതിപ്പട്ടികയില്‍. ഈ കേസി...
തിരുവനന്തപുരം: കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതിപ്പട്ടികയില്‍. ഈ കേസില്‍ മൂന്നാം പ്രതിയായാണ് പേരൂര്‍ക്കട പൊലീസ് ഗണ്‍മാന്‍ സനില്‍
കുമാറിനെ ചേര്‍ത്തിരിക്കുന്നത്.
എന്നാല്‍ ഈ കേസില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്.ഐ.ആറില്‍ ഉണ്ടായിട്ടും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം രേഖപ്പെടുത്തി, വഞ്ചനയിലൂടെ അമിത ലാഭം നേടി തുടങ്ങിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ പ്രതികള്‍ക്കെതിരെ ഉണ്ടായിട്ടും ഈ കേസില്‍ വിശദമായ അന്വേഷണം നടന്നിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അതേസമയം സനില്‍കുമാര്‍ കുറ്റക്കാരനാണെന്നു തെളിയുന്നതുവരെ തന്റെ
ഗണ്‍മാനായി തുടരുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഈ വിഷയത്തിലെ പ്രതികരണം.
Keywords: Kerala police, Bullet missing, Minister Kadakampalli Surendran

COMMENTS